Breaking News

വെസ്റ്റ് എളേരി നാട്ടക്കല്ലിലെ പുഞ്ചവള്ളിയിൽ തങ്കപ്പൻ ഗുരുസ്വാമി (അപ്പാപ്പൻ) 96 അന്തരിച്ചു


വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി നാട്ടക്കല്ലിലെ പുഞ്ചവള്ളിയിൽ തങ്കപ്പൻ ഗുരുസ്വാമി (അപ്പാപ്പൻ) 96 അന്തരിച്ചു. ഭാര്യ പരേതയായ കാർത്ത്യായനി. മക്കൾ ;ചന്ദ്രനാഥൻ, തങ്കച്ചൻ, മണിയമ്മ, വിജയൻ, ഷാജി, ഷൈലജ, ബിന്ദു, ഷിജി, പരേതനായ ബാബു :മരുമക്കൾ ;സതി, രാജമ്മ, കോമളവല്ലി. രുഗ്മിണി, രാധ, രാഘവൻ, റജി, സജി, പരേതനായ ശശിധരൻ: 

സംസ്കാരം 12-11-2026 വ്യാഴാഴ്ച പകൽ 11 നും 12 നും ഇടയിൽ സ്വവസതിയിൽ.

No comments