Breaking News

പാലാത്തടത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


നീലേശ്വരം പാലാത്തടം ഇടിച്ചുടിയിൽ യുവാവിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചായ്യോത്ത് ബസാറിൽ ക്വാർട്ടേർസിൽ താമസിക്കുന്ന പയ്യന്നൂർ സ്വദേശി അനിലിനെയാണ് (35) ഇടിച്ചുടി തട്ടിൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

No comments