ഫ്ലൈ വെൽനെസിന്റെ തായ്‌ലൻഡ് അച്ചീവർ നേട്ടം; വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ കൃഷ്ണന് ആദരം
വെള്ളരിക്കുണ്ട്: ഫ്ലൈ വെൽനെസ്സ് ഇന്റർനാഷണൽ കമ്പനിയുടെ ഓൺലൈൻ മാർക്കറ്റിംഗ് ബിസിനസിൽ ഫസ്റ്റ് കേരള തായ്‌ലൻഡ് അച്ചീവർ നേട്ടം കരസ്ഥമാക്കി വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശി കൃഷ്ണൻ എ.
ചുരുങ്ങിയ കാലയളവിനുള്ളിലാണ് കൃഷ്ണൻ ഈ നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ ചരിത്രത്തിൽ കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ തായ്‌ലൻഡ് അച്ചീവർ നേട്ടം കൈവരിക്കുന്നത്. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ കമ്പനി സി.ഇ.ഒ രാജേന്ദ്രപ്രസാദ് കൃഷ്ണനെ ആദരിച്ചു.
Krishnan : +91 98470 46135 , 9496735600


No comments