Breaking News

കെ എസ് കെ ടി യു മെമ്പർഷിപ്പ് പ്രവർത്തന ഉദ്ഘാടനം നടന്നു


പരപ്പ : കെ എസ് കെ ടി യു പരപ്പ വില്ലേജ് പരിധിയിലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം കുപ്പമാട് യൂണിറ്റിലെ പന്നിയെറിഞ്ഞകൊല്ലിയിൽ വെച്ച് കർഷക തൊഴിലാളി യൂണിയൻ കാസർഗോഡ് ജില്ല എക്സിക്യൂട്ടീവ് അംഗം എം. ബി.രാധ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ വില്ലേജ് പ്രസിഡന്റ്  സ്വർണലത അധ്യക്ഷ വഹിച്ചു . എംബി രാഘവൻ , വി. തമ്പാൻ , എം രാഘവൻ എന്നിവർ സംസാരിച്ചു വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു

No comments