ജില്ലാ വടംവലി മത്സരം ഡിസംബർ 4 ന് പാലാവയലിൽ
ചിറ്റാരിക്കാൽ: ജില്ലാവടംവലി അസോസിയേഷൻ നേതൃത്വത്തിൽ 17 വയസുള്ള ആൺ- പെൺകുട്ടികളുടെ വടംവലി മത്സരം ഡിസംബർ 4ന് ശനിയാഴ്ച പാലവയൽ സെൻ്റ് ജോൺസ് ഹയർ സെക്കൻ്റി സ്കൂളിൽ ഗ്രൗണ്ടിൽ നടക്കും.
ആൺകുട്ടികൾക്ക് 500കിലോ , പെൺകുട്ടികൾക്ക് 420കിലോ ,മിക്സഡ് 520 വിഭാഗങ്ങളിലാണ് മൽസരം നടക്കുക.
31/8/2004 ശേഷം ജനിച്ചവർക്കാണ് മൽസരത്തിൽ പങ്കെടുക്കാൻ അവസരം. ഫോൺ: 9495147670
No comments