Breaking News

കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസിന് കാർ അപകടത്തിൽ പരിക്ക്


വെള്ളരിക്കുണ്ട്: ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ മെമ്പറും യൂത്ത് കോൺഗ്രസ് നേതാവുമായ ജോമോൻ ജോസിന് കാർ അപകടത്തിൽ പരിക്ക്.

ചക്കിട്ടടുക്കത്ത് വച്ച് ജോമോൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ജോമോൻ നിസാര പരിക്കോടെ ആശുപത്രിയിൽ ചികിത്സ തേടി.

No comments