Breaking News

കനകപ്പള്ളി സെൻ്റ് മാർട്ടിൻ ഡി.പോറസ് ദേവാലയത്തിൻ്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ച ഫാ.ജോസഫ് ടഫറേൽ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു


പരപ്പ: കനകപ്പള്ളി സെൻ്റ് മാർട്ടിൻ ഡി. പോറസ് ദേവാലയത്തിൻ്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ച ഫാ. ജോസഫ് ടഫറേൽ സ്മാരക   വെയിറ്റിംഗ് ഷെഡിൻ്റെ ഉൽഘാടനം, ബളാൽ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് മെമ്പർ ടി.അബ്ദുൾ ഖാദർ, കിനാനൂർ കരിന്തളം എട്ടാം വാർഡ് മെമ്പർ രമ്യ ഹരീഷ് എന്നീ വരുടെയും നൂറു കണക്കിനു നാട്ടുകാരുടെയും സാന്നിധ്യത്തിൽ സെൻ്റ് മാർട്ടിൻ ഡി പോറസ് ഇടവക വികാരി ഫാദർ പീറ്റർ കനീഷ് ഉൽഘാടനം ചെയ്തു. മധുര പലഹാര വിതരണവും നടത്തി.

No comments