Breaking News

മലയോര ഹൈവേ ഹൈവേ പറമ്പയിൽ റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അതോരിറ്റി നാട്ടുകാർ പ്രതിഷേധത്തെ തുടർന്ന് കുഴിമൂടി


പറമ്പ: മലയോര ഹൈവേ പണി പൂർത്തിയായ സ്ഥലത്തു കുത്തിപ്പൊളിക്കലുമായി ജല അതോരിറ്റി.പറമ്പയിൽ പ്ലാത്തോട്ടം ജംഗ്ഷനിൽ ആണ് കഴിഞ്ഞ ദിവസം റോഡിന്റെ അരിക് കുത്തി പൊളിച്ചത്. മലയോര ജനതയുടെ സ്വപ്നപദ്ധതിയായ മലയോര ഹൈവേയുടെ നാശത്തിന് തന്നെ കാരണമാകുന്ന ഉട്ടോപിയൻ പദ്ധതിയുമായി സർക്കാരിന്റെ  തന്നെ മറ്റ് വകുപ്പുകൾ ഇറങ്ങിയാൽ എന്ത് വില കൊടുത്തും തടയുമെന്ന് നാട്ടുകാർ പറഞ്ഞു.

No comments