Breaking News

ബിരിക്കുളം കാളിയാനത്ത് കാണാതായ യുവാവിൻ്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി


ബിരിക്കുളം: ഇന്നലെ മുതൽ കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള കുളത്തിൽ നിന്നും കണ്ടെത്തി. ബിരിക്കുളം കാളിയാനത്തെ ചെറക്കര സുകുമാരൻ, തങ്കമണി ദമ്പതികളുടെ മകൻ ബിജു (38) ആണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബിജുവിന് വേണ്ടി  നാട്ടുകാരും പോലീസും ഇന്നലെ മുതൽ തിരച്ചിൽ നടത്തുകയായിരുന്നു സഹോദരങ്ങൾ വിനു, വിനീത്.

No comments