Breaking News

ലഹരിക്കെതിരെ ഗോൾ ചാലഞ്ച് സംഘടിപ്പിച്ചു വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ ഗോൾ അടിച്ച് ഉൽഘാടനം ചെയ്തു


കുന്നുംകൈ: വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും, കുടുംബശ്രീ സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഗോൾ ചാലഞ്ച് സംഘടിപ്പിച്ചു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ ഗോൾ അടിച്ച് ഉൽഘാടനം ചെയ്തു. വാർഡ് മെംബർമാരായ മോളിക്കുട്ടി പോൾ, കെ.കെ. തങ്കച്ചൻ, സി.വി. അഖില, സി.പി. സുരേശൻ, ഇ.ടി. ജോസ്, ശാന്തി കൃപ, ലില്ലിക്കുട്ടി, സി.ഡി.എസ് ചെയർപേർസൺ സൗദാമിനി വിജയൻ, കുടുംബശ്രീ ജില്ലാ മിഷൻ ഡി പി എം രത്നേഷ് സംബന്ധിച്ചു.

No comments