Breaking News

റവന്യു ജില്ലാ കായിക മേള ; ഒന്നാമനായി സെന്റ് ജോൺസ് പാലാവയൽ


നീലേശ്വരം : 11 സ്വർണ്ണം നാല് വെള്ളിയും നാല് വെങ്കലവും നേടി 71 പോയന്റോടെ ചിറ്റാരിക്കാൽ ഉപജില്ലയിലെ സെന്റ് ജോൺസ് പാലാവയലാണ് സ്കൂളുകളിൽ പോയന്റ് നിലയിൽ ഒന്നാമത്.

ഏഴ് സ്വർണ്ണം ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമായി 61 പോയന്റോടെ ചെറുവത്തൂർ സബ് ജില്ലയിലെ ചീമേനി ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും എട്ട് സ്വർണ്ണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമായി 49 പോയന്റോടെ ചിറ്റാരിക്കാൽ സബ് ജില്ലയിലെ ചായോത്ത് ഹയർസെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.

No comments