ചിറ്റാരിക്കൽ : കുളവിയുടെ കുത്തേറ്റു പെയിന്റിംഗ് തൊഴിലാളി മരിച്ചു. ആയനൂരിൽ ഇന്ന് രാവിലെ ജോലിക്കിടെയാണ് സംഭവം. കമ്പലൂരിലെ നടുപറമ്പിൽ വാവച്ഛന്റെ മകൻ ബിറ്റോ ജോസഫ്(36) കുളവിയുടെ കുത്തേറ്റു മരിച്ചത്. കുത്തേറ്റ ഉടനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments