Breaking News

കാലിച്ചാമരത്ത് നടന്ന സമാദരം പരിപാടി കവി സി.എം വിനയന്ദ്രൻ ഉൽഘാടനം ചെയ്തു


കരിന്തളം: കാലിച്ചാമരം പൊതുജന വായനശാല ആന്റ് ഗ്ര ന്ഥാലയം റെഡ് സ്റ്റാർ ക്ലബ് സംയുക്ക് തമായി നടത്തുന്ന ഒരു മ കലാ കായിക സാംസ്ക്കാരി കോത്സവത്തിന്റെ ഭാഗമായി സമാദരം സംഘടിപ്പിച്ചു. കവി ഡി.വിനയചന്ദ്രൻ ഉൽഘാടനം ചെയ്തു. കെ.ലക്ഷ്മണൻ അധ്യക്ഷനായി. ഏ ആർ. സോമൻ. അഡ്വ കെ.കെ.നാരായണൻ. കുര്യാക്കോസ് പ്ലാപ്പറമ്പൻ. എന്നിവർ സംസാരിച്ചു. വി.മധുസൂദനൻ സ്വാതം പറഞ്ഞു വിവിധ മേഖലകളിലുള്ള നൂറോളം പേരെ ആദരിച്ചു.

No comments