Breaking News

കോളംകുളം പുലയനടുക്കം സുബ്രമണ്യ കോവിലിൽ ഉത്സവത്തോടനുബന്ധിച്ചു സ്വാഗത കമാനം സ്ഥാപിച്ചു


കോളംകുളം :2023മെയ്‌ 19 മുതൽ 22വരെ പുലയനടുക്കം സുബ്രമണ്യ കോവിലിൽ  നടക്കുന്ന പുനപ്രതിഷ്ഠ നവികരണ കലശ മഹോത്സവവുമായി ബന്ധപെട്ടു ആഘോഷ കമിറ്റി തയ്യാറാക്കിയ സ്വാഗതകമാനം കോവിലേക്കുള്ള പ്രധാന വഴിയായ കോളംകുളം -കോഴിത്തട്ട റോഡിൽ കോളംകുളം ജംഗ്ഷനിൽ സ്ഥാപിച്ചു മെയ്‌ 19നു കലവറ നിറയ്ക്കലോടും അന്നദാനത്തോടും കുടി തുടങ്ങുന്നു നാലു നാൾ നിളുന്ന പരിപാടിയിൽ പ്രതിഷ്ഠ ദിനപൂജകളും ഗാനമേളകളും ഘോഷയാത്രകളും, സുവനിയർ പ്രകാശനവും,അദ്ധ്യാത്മിക,സാംസ്കാരിക സദസുകളുമടങ്ങിയ പരിപാടികളോടെ നാടിന്റെ ഉത്സവമായി നടത്താൻ ഒരുങ്ങുകയാണ് ആഘോഷകമ്മിറ്റി

No comments