Breaking News

അളവിൽ കൂടുതൽ മദ്യവുമായി കണ്ടെത്തിയ യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട്. വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് എസ്ഐ ഹരികൃഷ്ണനും സംഘവും അറസ്റ്റുചെയ്തു. മാലോം കുളിമട സ്വദേശി  കെ.എം.സുധീഷ്(31)നെയാണ് അളവിൽ കൂടുതൽ മദ്യവുമായി പുന്നക്കുന്ന് പോസ്റ്റോഫീസിന് സമീപം വെച്ച് അറസ്റ്റുചെയ്തത്.

No comments