ജില്ലയിലെ കള്ള് ഷാപ്പ് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വില്പന നടത്തുന്നു പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാം
ജില്ലയിലെ കള്ള് ഷാപ്പുകള്‍ 2023-24, 2024-25, 2025-26 എന്നീ മൂന്ന് വര്‍ഷ കാലയളവിലേക്ക് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി വില്പന നടത്തുന്നു. വില്പന നടപടിക്രമങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ etoddy.keralaexcise.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ആയിരം രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് സെപ്റ്റംബര്‍ 13നോ അതിനകമോ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ കാസര്‍കോട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, ഹോസ്ദുര്‍ഗ്, കാസര്‍കോട് എന്നീ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994 256728.
No comments