Breaking News

​ ഭീമനടി വനിതാ ഐ.ടി.ഐ പ്രവേശനം: സെപ്റ്റംബർ 30വരെ അപേക്ഷിക്കാം


ഗ​വ.​ഐ​ടി​ഐ യി​ല്‍ 2020 വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി 30 വ​രെ നീ​ട്ടി. ബേ​ബി ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ.​ഐ​ടി​ഐ(​വ​നി​ത)പ്ര​വേ​ശ​ന​ത്തി​ന് itiadmissi ons. kerala. gov.in ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ത്.​ഡ്രാ​ഫ്റ്റ്സ്മാ​ന്‍ (സി​വി​ല്‍- ര​ണ്ട് വ​ര്‍​ഷം), ഡെ​സ്‌​ക് ടോ​പ് പ​ബ്ലി​ഷിം​ഗ് ഓ​പ്പ​റേ​റ്റ​ര്‍ (ഒ​രു വ​ര്‍​ഷം,) ഫാ​ഷ​ന്‍ ഡി​സൈ​ന്‍ ആ​ന്‍​ഡ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി (ഒ​രു വ​ര്‍​ഷം) എ​ന്നീ എ​ന്‍​സി​വി​ടി ട്രേ​ഡു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​നാ​വ​സ​രം. നി​ല​വി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍ ട്രേ​ഡ് ഓ​പ്ഷ​ന്‍ കൂ​ടി വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ ന​ല്‍​ക​ണം.

ഫോ​ണ്‍: 04672341666, 9496335327


ക​യ്യൂ​ര്‍ ഗ​വ.​ഐ​ടി​ഐ​യി​ല്‍ 13 എ​ന്‍​സി​വി​ടി ട്രേ​ഡു​ക​ളി​ലേ​ക്കു​ള്ള www.itiadmissions. kerala. gov.in ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. നി​ല​വി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍ ട്രേ​ഡ് ഓ​പ്ഷ​ന്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. വെ​ബ്സൈ​റ്റ്: www.itikayyur.kerala.gov.in . ഫോ​ണ്‍: 04672230980.

കാ​സ​ര്‍​ഗോ​ഡ് ഗ​വ.ഐ​ടി​ഐ പ്ര​വേ​ശ​ന​ത്തി​ന് https:// itiad missions. kerala.gov.in , htt ps://det. kerala.gov.in എ​ന്നീ ലി​ങ്കു​ക​ളി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www. itikasaragod.kerala.gov.in ലും ​ഐ​ടി​ഐ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ്പ് ഡ​സ്‌​കി​ലും ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 04994 256440.

സീ​താം​ഗോ​ളി ഗ​വ. ഐ​ടി​ഐ​യി​ല്‍ എ​ന്‍​സി​വി​ടി ഏ​ക വ​ത്സ​ര, ദ്വി​വ​ത്സ​ര ട്രേ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് https:// itiadmissions.kerala.gov.in ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഫോ​ണ്‍: 0499-8245099

മ​ടി​ക്കൈ ഗ​വ. ഐ​ടി​ഐ ഏ​ക​വ​ത്സ​ര, ദ്വി​വ​ത്സ​ര ട്രേ​ഡു​ക​ളി​ലേ​ക്കു​ള്ള​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​പേ​ക്ഷി​ക്കCx. ട്രേ​ഡ്‌ഓ​പ്ഷ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ല​ഭി​ക്കും. നി​ല​വി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍ ട്രേ​ഡ്‌ഓ​പ്ഷ​ന്‍ കൂ​ടെ ന​ല്‍​ക​ണം. https://itiad missions. kerala.gov.in, https:// det.kerala. gov.in എ​ന്നീ ലി​ങ്കു​ക​ളി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഫോ​ണ്‍:04672240282.

No comments