Breaking News

സൗജന്യ തൊഴിൽ പരിശീലനവും ജോലിയും. DDUGKY പ്രൊജക്ടിലേക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം



കേന്ദ്ര - കേരള സർക്കാരുകളും കുടുംബശ്രീയും സഹകരിച്ച് നടപ്പിലാക്കുന്ന 5 മുതൽ 8 മാസം ദൈർഘ്യമുള്ള നൈപുണ്യ വികസന തൊഴിൽ ദാന പദ്ധതിയായ DDUGKY പ്രൊജക്ടിലേയ്ക്ക്(2020-21) പ്രവേശനത്തിനായി കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് താഴെ കാണുന്ന

Link)https://forms.gle/bqb94okbrr4MQ3H36
ലിങ്ക് വഴി അപേക്ഷിക്കാം.



അപേക്ഷിക്കേണ്ട അവസാന തീയതി :20 സെപ്റ്റംബർ 2020


ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് പൂർണമായും സൗജന്യ പരിശീലനം (താമസം,യൂണിഫോം,ഭക്ഷണം,TA അടക്കം) നൽകി
ഇലക്ട്രിക്കൽ വിത്ത് പ്ലംബർ, ഫാബ്രിക്കേഷൻ, ബ്യൂട്ടീഷ്യൻ
തുടങ്ങിയ മേഖലകളിൽ തൊഴിൽ പരിശീലനം നൽകി പ്രശസ്ത സ്ഥാപനങ്ങളിൽ ജോലി നേടാൻ സഹായിക്കുന്നു . 18 മുതൽ 35 വരെ പ്രായപരിധിയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. കുടുംബശ്രീ ,BPL,തൊഴിലുറപ്പ്, ആശ്രയ കുടുംബാംഗങ്ങൾക്ക് മുൻഗണന.


കൂടുതൽ വിവരങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി
7560892324, 7306521371 എന്ന നമ്പരിൽ
ബന്ധപ്പെടുക.

No comments