Breaking News

സെപ്റ്റംബർ 16 വരെ ശക്തമായ മഴ തുടരും നാളെ ഓറഞ്ച് അലേർട്ട്




ജില്ലയിൽ ശക്തമായമഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനം അത്യാവശ്യമായ ഘട്ടത്തിൽ കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലെ ലാന്റ് ലൈൻ ടെലഫോൺ നമ്പർ O4672202101
101ൽ മാത്രം വിളിക്കുമ്പോൾ കോളുകൾ മറ്റു അഗ്നിരക്ഷാനിലയത്തിലേക്കു പോകുന്നതായി പരാതിയുണ്ട് അവിടെ നിന്നും കാഞ്ഞങ്ങാട് നിലയത്തിലേക്കു തിരിച്ചു വിളിക്കുമെങ്കിലും അപ്പോഴേക്കും വിലപ്പെട്ട സമയനഷ്ടം ഒഴിവാക്കാൽ കാഞ്ഞങ്ങാട് നിലയത്തിലേക്കു വിളിക്കുന്ന എല്ലാവരും മുകളിൽ കൊടുത്ത നമ്പറിൽ തന്നെ വിളിക്കാൻ ശ്രദ്ധിക്കണ മെന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയം ഓഫീസർ അറിയിച്ചു.

No comments