Breaking News

പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ കാറിന് തീപിടിച്ചു.



ഇന്ധനം നിറയ്ക്കാനെത്തിയ മാരുതി കാറിന് തീപിടിച്ചത് പരിഭ്രാന്തി. ഇന്ന് രാവിലെ 11 മണിയോടെ പെരിയ പെട്രോൾപമ്പിൽ വെച്ചാണ് കാറിന് തീപിടുത്തമുണ്ടായത്.പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്നു വാഹനം തള്ളി വെളിയിലെത്തിച്ച് തീയണച്ചു. വൻ ദുരന്തം ഒഴിവായി.വിവരമറിഞ്ഞ് കാഞ്ഞങ്ങാടു നിന്നും അഗ്നി രക്ഷാസേനയും എത്തിയിരുന്നു.

No comments