ഇരു വൃക്കകളും തകരാറിലായ യുവാവ് കാരുണ്യം തേടുന്നു
വെള്ളരിക്കുണ്ട് കാറളത്തെ പാറേപ്പറമ്പിൽ പി.ഡി ചാക്കോയാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്.
വൃക്ക നൽകാൻ ചാക്കോയുടെ ഭാര്യ ലൂസി തയ്യാറാണെങ്കിലും ആശുപത്രി ചിലവുകൾക്കും മരുന്നിനും മറ്റുമായി നല്ലൊരു തുക കണ്ടത്തേണ്ടി വരും. നിലവിൽ ഡയാലിസിസ് ചെയ്യുന്നതിന് നല്ലൊരു തുക ചിലവഴിക്കേണ്ടി വരുന്നതിനാൽ ജീവിത ചിലവുകളും കടബാധ്യതയുമൊക്കെയായി വലിയ പ്രയാസത്തിലാണ് ചാക്കോയുടെ കുടുംബം.ചെറിയ ജോലി ലഭിച്ചുവെങ്കിലും ഇപ്പോൾ അതിന് പോകാൻ പറ്റാത്ത സ്ഥിതിയിലാണ്. നിർധനരായ ഈ കുടുംബത്തെ സഹായിക്കാൻ സന്മനസ്സുള്ളവർക്ക് ഈ നമ്പരിൽ ബന്ധപ്പെടാം
മൊബൈൽ: 9744383220
A/c: 40511100005103
IFSC: KLGB0040511
Kerala Gramin Bank
Vellarikund Branch
A/c: 40511100005103
IFSC: KLGB0040511
Kerala Gramin Bank
Vellarikund Branch
No comments