Breaking News

ഓണം ബംപറിനായി മലയോരത്ത് നെട്ടോട്ടം


ഓണം ബംപർ ടിക്കറ്റുകൾ മുഴുവനും വിറ്റുതീർന്നു. 4410000 ടിക്കറ്റുകളാണ് പ്രിൻറ് ചെയ്തത്. എന്നാൽ ഇന്നലെ ഉച്ചയോടെ തന്നെ മുഴുവൻ ടിക്കറ്റുകളും ഓഫീസുകളിൽ തീർന്നു. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകൾ തികയാതെ ഇന്നലെ 2 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചിരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഓണം ബംപർ വിൽപ്പന ആവേശത്തോടെ ഏറ്റെടുത്ത മുഴുവൻ ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും പി.ആർ ജയപ്രകാശ് ചെയർമാൻ
അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.

No comments