യുവതി കുഴഞ്ഞുവീണ് മരിച്ചു
പരപ്പ, തോടൻചാലിലെ പരേതനായ അബ്ദുള്ളയുടെ മകളും ഖാലിദിൻ്റെ ഭാര്യയുമായ ഹസീന (34) ആണ് മരിച്ചത് ഇന്നലെ രാത്രി കാഞ്ഞങ്ങാടുള്ള സഹോദരൻന്റെ വീട്ടിൽ വച്ചാണ് കുഴഞ്ഞു വീണത്. ഉടൻ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുവതി 8 മാസം ഗർഭിണി ആണ്., ഷബാസ് (13) ഷഫാ ഫാത്തിമ(4) എന്നിവർ മക്കളാണ്. ഉമ്മ, ഫാത്തിമ, സഹോദരങ്ങൾ, ഷെബീന, യൂനസ്, ഷമീർ.ഖബറടക്കം വൈകുന്നേരം പരപ്പ ജുമാ മസ്ജിദിൽ.
No comments