Breaking News

സ്പീക്ക് അപ്പ് കേരള നാലാംഘട്ട സമരങ്ങളുടെ ഭാഗമായി യു.ഡി.എഫ് ബളാൽ മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ടിൽ സമരം നടത്തി


 യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സ്പീക്ക് അപ്പ് കേരള നാലാംഘട്ട സമരങ്ങളുടെ ഭാഗമായി യു.ഡി.എഫ് ബളാൽ മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ടിൽ സമരം നടത്തി. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി ഏ.സി.എ.ലത്തീഫ് അദ്ധ്യക്ഷതയിൽ

കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറി ഹരിഷ് പി.നായർ ഉദ്ഘാടനം ചെയ്തു. ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.പി ജോസഫ്, മണ്ഡലം ജനറൽ സെക്രട്ടറി ഷോബി ജോസഫ്, ആൻറണി കുമ്പുങ്ങൽ കേരള കോൺഗ്രസ് നേതാവ് അബ്രഹാം തോമസ് എന്നിവർ പ്രസംഗിച്ചു..

ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തെരഞ്ഞടുത്ത 15 കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമരം.

No comments