പരപ്പ: രാജ്യത്ത് കാർഷിക ബില്ല് കൊണ്ടുവന്ന കേന്ദ്ര സർക്കാരിന് അഭിനന്ദനമറിയിച്ചുകൊണ്ട് പരപ്പയിലെ ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു ,കർഷക മോർച്ച ജില്ല പ്രസിഡന്റ് വി കുഞ്ഞിക്കണ്ണൻ ബളാൽ ഉദ്ഘാടനം ചെയ്തു, ബിജെപി ബൂത്ത് പ്രസിഡന്റ് ഇ മുരളീധരൻ അധ്യക്ഷത വഹിച്ചു, മധു വട്ടിപ്പുന്ന, പ്രമോദ് വർണ്ണം, പരപ്പയിലെ മികച്ച ജൈവ കർഷകനായ കരിച്ചേരി കുഞ്ഞമ്പു നായർ, രവി പാലക്കിൽ, ഹരികൃഷ്ണൻ കെ എന്നിവർ പങ്കെടുത്തു.
കാർഷിക ബില്ല് കൊണ്ടുവന്ന കേന്ദ്രസർക്കാരിന് അഭിനന്ദനമറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു
Reviewed by News Room
on
11:46 PM
Rating: 5
No comments