Breaking News

കനകപ്പള്ളിക്കും കല്ലഞ്ചിറയ്ക്കും ഇടയിലാണ് ഞായറാഴ്ച്ച വൈകിട്ടോടെ വാഹനം അപകടത്തിൽ പെട്ടത്.


 

കനകപ്പള്ളിക്കും കല്ലഞ്ചിറയ്ക്കും ഇടയിലാണ് അപകടം നടന്നത്. വളവിൽ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. പടന്നക്കാടുള്ള വാഹനമാണ്. കരിന്തളം ഫാമിലേക്ക് ആടുകളെ കൊണ്ടുപോകാനായി ബളാൽ ഭാഗത്തേക്ക് വരുന്നതിനിടയിലാണ് ഞായറാഴ്ച്ച വൈകിട്ടോടെ വാഹനം അപകടത്തിൽ പെട്ടത്. കേളൻ, മുഹമ്മദ് കുഞ്ഞി, ബാദുഷ, മധു, ബിജു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിലക്ക് കൊണ്ടു പോയി.

No comments