Breaking News

കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാംവിലാസ് പസ്വാന്‍ അന്തരിച്ചു


കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാംവിലാസ് പസ്വാന്‍ അന്തരിച്ചു. : കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രിയാണ്.ആറ് തവണ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു. രാജ്യത്തെ ദലിത് രാഷ്ട്രീയനേതാക്കളില്‍ പ്രമുഖനാണ്. മന്‍മോഹന്‍ സിങ്, വാജ്പേയ്, ദേവഗൗഡ, വി.പി.സിങ് മന്ത്രിസഭകളിലും അംഗമായിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്കുശേഷം ഡല്‍ഹിയില്‍ ചികില്‍സയിലായിരുന്നു

No comments