കൂടോൽ - ചേമ്പേന റോഡ്: എസ്റ്റിമേറ്റ് തയ്യാറാക്കൽ തുടങ്ങി
കൂടോൽ - ചേമ്പേന റോഡ്: എസ്റ്റിമേറ്റ് തയ്യാറാക്കൽ തുടങ്ങി. റവന്യു വകുപ്പ് മന്ത്രി
ഇ ചന്ദ്രശേഖരൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും കുടോൽ-ചേമ്പേന റോഡ് ടാറിംഗിന് അനുവദിച്ച 15 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പരപ്പ ബ്ലോക്ക് അസി.എൻജിനീയർ ഉമേശൻ, ഓവർസിയർ തമ്പാൻ എന്നിവരുടെ നേതൃത്വത്തിൽ എസ്റ്റിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങി .
സി.പിഐ ജില്ലാ കമ്മറ്റി അംഗം എൻ പുഷ്പരാജൻ, സി.പി.എം ബിരിക്കുളം ലോക്കൽ സെക്രട്ടറി വി.മോഹനൻ, സി.പി.ഐ പരപ്പ ലോക്കൽ സെക്രട്ടറി ഭാസ്ക്കരൻ അടിയോടി, എം പി സുരേഷ് കുമാർ, AIYF വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി പി പ്രദിപ് കുമാർ ,ബിജു എ വി ,പ്രമോദ് ഒട്ടിൽ, മനു പി വി, സജിവ് കെ, പി കെ മാത്യുസ്, എ വി ബാലകൃഷ്ണൻ ,എൻ സുരേശൻ ,എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

No comments