Breaking News

മലബാർ ദേവസ്വം ബോർഡ് സഹായധനം


 കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിനുകീഴിലെ സി, ഡി, ഗ്രേഡ് ക്ഷേത്രങ്ങളിൽ അടച്ചിടലിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവക്ക് ദൈനംദിന ആവശ്യങ്ങൾക്കായി ബോർഡിന്റെ തനത് ഫണ്ടിൽനിന്നും ഒറ്റത്തവണ സഹായധനമായി 10,000 രൂപ വീതം അനുവദിക്കുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കോഴിക്കോട് ഡിവിഷൻ ഓഫീസിൽ നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. വിശദവിവരവും അപേക്ഷയുടെ മാതൃകയും malabardevaswom.kerala.gov.in-ൽ ലഭിക്കും

No comments