Breaking News

മകന്റെ വെട്ടേറ്റ അച്ഛന്‍ മരിച്ചു; പരുക്കേറ്റ മകൻ ആശുപത്രിയില്‍


കൊച്ചി ചേരാനെല്ലൂരില്‍ മകന്‍റെ വെട്ടേറ്റ് ചികില്‍സയിലായിരുന്ന അച്ഛന്‍ മരിച്ചു. വിഷ്ണുപുരം സ്വദേശി 65 വയസുള്ള ഭരതനാണ് മരിച്ചത്. മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പരസ്പരം വെട്ടിയത്. തലയ്ക്ക് പരുക്കേറ്റ മകന്‍ ഉണ്ണികൃഷ്ണൻ ചികില്‍സയിലാണ്.

No comments