Breaking News

കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലുകൾ പിൻവലിക്കുക: നവം:26ന് സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കം



കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി മാറ്റി മറിക്കുകയും കർഷകരെ സാരമായി ബാധിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 26ന് സി ഐ ടി യു വിന്റെ നേതൃത്വത്തിൽ സംയുക്ത ട്രേഡ് യൂണിയനുകൾ ദേശവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു

No comments