കാഞ്ഞങ്ങാട് അമ്പലത്തറ ബിതിയാലിലെ ഫാമിൽ ജോലി ചെയ്യുന്ന ചെത്തുകയം സ്വദേശി റിബിൻ ഭാസ്കർ (31) ആണ് മരിച്ചത്. മത്സൃം വളർത്തുന്നതിനായി നിർമ്മിച്ച വലിയകുളത്തിലാണ് റിബിനെ മൃതദേഹം കണ്ടത്. രാത്രി അബദ്ധത്തിൽ വീണതാണെന്ന് കരുതുന്നു. രാവിലെയാണ് മൃതദേഹം കണ്ടത്. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി
No comments