Breaking News

ജില്ലാതല ഓൺലൈൻ പ്ര​ബ​ന്ധ മ​ത്സ​രം വെള്ളരിക്കുണ്ടിലെ ഷാരോൺ ജോസഫിന് രണ്ടാംസ്ഥാനം


കാ​സ​ര്‍​ഗോ​ഡ്: മ​ല​യാ​ള​ദി​നം ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് ജി​ല്ല​യി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ പ്ര​ബ​ന്ധ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ദി​വ്യ​ശ്രീ മാ​യി​പ്പാ​ടി ഒ​ന്നാം സ്ഥാ​ന​വും വെ​ള്ള​രി​ക്കു​ണ്ടി​ലെ ഷാ​രോ​ണ്‍ ജോ​സ​ഫ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

No comments