Breaking News

ചീമേനിയിൽ വാഹനാപകടം; ആർക്കും പരിക്കില്ല


ചീമേനി പോത്താംകണ്ടത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു,

പോത്താംകണ്ടം പാലത്തിന്റെ അടുത്താണ് സംഭവം. ആർക്കും പരിക്കുകൾ ഇല്ല. ഇടിയുടെ ആഘാതത്തിൽ ലോറി തോട്ടിലേക്ക് മറിയാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.

No comments