Breaking News

ഡിവൈഎസ്പി പി.കെ സുധാകരനെ ഇടിച്ച് നിർത്താതെ പോയ വാഹനം ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു


ക്രൈംബ്രാഞ്ച് ഡിവൈഎസ്പി  പി കെ സുധാകരനെ ഇടിച്ചിട്ടു നിർത്താതെ പോയ വാഹനം ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു.നിയന്ത്രണം വിട്ട കാർ അബദ്ധത്തിൽ ഡിവൈഎസ്പി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.വെള്ളച്ചാൽ സ്വദേശി ബിജുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.പരിക്ക് ഗുരുതരമായതിനാൽ ഡി.വൈ.എസ്.പി  ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്

No comments