Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ നിന്നും ജില്ലാ ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്തുകളിലേക്ക് വിജയിച്ച സാരഥികൾക്ക് LDF കിനാനൂർ കരിന്തളം പഞ്ചായത്ത്‌ കാമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി


കിനാനൂർ കരിന്തളം പഞ്ചായത്തിൽ നിന്നും ജില്ലാ ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്തുകളിലേക്ക് വിജയിച്ച   സാരഥികൾക്ക്

LDF കിനാനൂർ കരിന്തളം പഞ്ചായത്ത്‌ കാമ്മിറ്റിയുടെ നേതൃത്വത്തിൽ  പരപ്പ ബിരിക്കുളം  കാലിച്ചാമരം കൊല്ലമ്പാറ, ചോയ്യംകോട്, എന്നിവടങ്ങളിലായിരുന്നു സ്വീകരണം ഒരുക്കിയത്   പരപ്പയിൽ   LDF ജില്ലാ കൺവീനർ   K P സതീഷ് ചന്ദ്രൻ ഉൽഘാടനം ചെയ്തു   ഭാസ്കരൻ അടിയോടി അധ്യക്ഷനായി . K.Sകുര്യാക്കോസ്

N പുഷ്പരാജൻ,

കുര്യാക്കോസ് പ്ലാപ്പറമ്പൻ,  K.V .മാത്യു 

, P T നന്ദകുമാർ,

K ലക്ഷ്മണൻ,

K P നാരായണൻ, T K രവി, C.V സുകേഷ്കുമാർ, പാറക്കോൽ രാജൻ,

K ശകുന്തള, M ലക്ഷ്മി,

P V ചന്ദ്രൻ

K ഭൂപേഷ്   തുടങ്ങിയവർ സംസാരിച്ചു

A R  രാജു സ്വാഗതം പറഞ്ഞു

No comments