Breaking News

കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒ ഐ ഒ പി മൂവ്‌മെന്റ് സംഘടന താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റാലിയും പൊതുയോഗവും നടത്തി


വെള്ളരിക്കുണ്ട്:  കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒ ഐ ഒ പി മൂവ്‌മെന്റ് (വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ )സംഘടന താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്ര ങ്ങളില്‍ റാലിയും പൊതുയോഗവും നടത്തി. ഭീമനടിയില്‍  താലൂക്ക് പ്രസിഡന്റ് ബിനു ജോണ്‍ തുരുത്തേല്‍ ഉദ്ഘാടനം ചെയ്തു. എ.വി.സുരേഷ് അധ്യക്ഷനായി. കെ.വി.രാമചന്ദ്രന്‍, വി.മാത്യൂസ്, ബിബിന്‍ സക്കറിയ, കെ.ജി ബിനൊ എന്നിവര്‍ പ്രസംഗിച്ചു.

No comments