Breaking News

രണ്ടാംഘട്ട വോട്ടെടുപ്പ്; സംസ്ഥാനത്ത് പോളിങ് 25% പിന്നിട്ടു


തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ ര​ണ്ടാം​ഘ​ട്ട​ വോട്ടെടുപ്പില്‍ പോളിങ് രാവിലെ 10:30 ഓടെ ശതമാനം 25 പിന്നിട്ടു. ഇ​ന്ന്​ കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ 98,57,208 വോ​ട്ട​ര്‍​മാരാണ് വി​ധി​യെ​ഴു​തുന്നത്. രാവിലെമുതല്‍ പോളിങ് ബൂത്തിനുമുമ്ബില്‍ നീണ്ട ക്യൂവാണുള്ളത്. 451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ട​ടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​െ​പ്പ​ടു​ത്തും. ഇ​തി​ല്‍ 57,895 പേ​ര്‍ ക​ന്നി വോ​ട്ട​ര്‍​മാ​രാ​ണ്. 12,643 ബൂ​ത്താ​ണ് വോ​െ​ട്ട​ടു​പ്പി​ന്​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പോളിങ് ശതമാനം (രാവിലെ 10.15 വരെ)

ജില്ലപോളിങ് ശതമാനംകോട്ടയം25.57 %എറണാകുളം25.04 %തൃശൂര്‍25.53 %പാലക്കാട്24.92 %വയനാട്26.39 %ആകെ25. 32 %

കൊച്ചി കോര്‍പറേഷന്‍ -18.23 %, തൃശൂര്‍ കോര്‍പറേഷന്‍- 20.49 %

No comments