കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് നികുതിദായകരുടെ സ്വകര്യാർത്ഥം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി നികുതി പിരിവ് ക്യാമ്പ് നടത്തുന്നു.
നികുതി പിരിവ് ക്യാമ്പ് നടക്കുന്ന തീയതിയും സമയവും
11-01-21 - 10.30 - നേരം കാണാതടുക്കം കട , അട്ടക്കണ്ടം യുവശക്തി ക്ലബ് , കാലിച്ചാനടുക്കം ഗ്രാമകേന്ദ്രം , 02.30 - പോർക്കളം തങ്കച്ചൻ്റെ കട
12-01-21 - 10.30 - എഴാം മൈൽ വാർഡ് സമിതി ഓഫീസ് , ക്ലായിക്കോട് ഫാം ഹൗസ് , 02.30 - തട്ടുമ്മൽ റേഷൻ കട , ബാനം റേഷൻ കട.
13-01-21 - 10.30 - ആന കുഴി കട , 02.30 - എണ്ണപ്പാറ റേഷൻ കട
14-01-21 - 10.30 - ചെന്തളം തരംഗ് ക്ലബ് , തായന്നൂർ ബാങ്ക് പരിസരം. 02.30 - ആലടുക്കം റേഷൻ കട.
15.01-21 - 10.30 - എരുമക്കുളം കമ്യൂണിറ്റി ഹാളിന് സമീപം കട , നായിക്കയം റേഷൻ കട , അയ്യങ്കാവ് റേഷൻ കട, 02.30 - ഉദയപുരം പാൽ സൊസൈറ്റി , കുഞ്ഞി കൊച്ചി ഗ്രാമ കേന്ദ്രം.
No comments