Breaking News

ടെലിവിഷൻ പ്രോഗ്രാം ആങ്കറിംഗിൽ ശിൽപ്പശാല കണ്ണൂരിൽ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം: 7907953695, 9961544761


കണ്ണൂർ: ടെലിവിഷൻ പ്രോഗ്രാം അവതരണത്തിൽ താത്പര്യമുള്ളവർക്കായി രണ്ടു ദിവസത്തെ ശിൽപ്പശാല കണ്ണൂരിൽ നടക്കുന്നു. തിരുവനന്തപുരത്തെ ടെലിവിഷൻ പ്രോഗ്രാംസ് പ്രെമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ശിൽപ്പശാല നടക്കുന്നത്. ജനുവരി 15, 16 തിയതികളിൽ   കണ്ണൂർ ജില്ലാ പോലീസ് ആസ്ഥാനത്തുള്ള ജില്ലാ പോലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ വച്ചാണ് ശിൽപ്പശാല. പങ്കെടുക്കാൻ താത്പ്പര്യമുള്ളവർക്ക് 7907953695, 9961544761 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

No comments