കണ്ണപുരത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണപുരം ഇടക്കേപ്പുറം സ്വദേശി വിഷ്ണുവിനോദ് (22) മരിച്ചത്.വ്യാഴാഴ് പകലാണ് അപകടം നടന്നത്. പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ ഇടക്കേപ്പുറത്തെ വിഷ്ണുവിനോദ് അപകട സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്കു മാറ്റി.

No comments