കിനാനൂർ കരിന്തളത്ത് പ്രത്യേക ഗ്രാമസഭ യോഗം നടന്നു പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി യോഗം ഉദ്ഘാടനം ചെയ്തു
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 2021-2022 വർഷത്തെ പദ്ധതി രൂപികരണം
പ്രത്യേക ഗ്രാമസഭാ യോഗം (ഭിന്നശേഷിക്കാർ വയോജനങ്ങൾ യുവജനങ്ങൾ മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്കുള്ള ഗ്രാമസഭ യോഗം) കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടന്നു.
ക്ഷേമകാര്യം സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ ഷൈജമ്മ ബെന്നി അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്തു.
ടി.പി.ശാന്ത വൈസ് പ്രസിഡണ്ട് ടി.പി ശാന്ത,മെഡിക്കൽ ഓഫീസർ ഡോ.ജിഷ അബ്ദുൾ നാസർ. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ.വി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഐസിഡിഎസ് സൂപ്പർവൈസർ പദ്ധതി അവതരിപ്പിച്ചു
മറ്റ് മെമ്പർമാർ സി.ഡി.എസ് ചെയർപെഴ്സൺ എന്നിവർ സംബന്ധിച്ചു.
എൻ. മനോജ് സ്വാഗതം പറഞ്ഞു

No comments