Breaking News

ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി




പാലക്കാട് അമ്മ മകനെ കൊലപ്പെടുത്തി. പൂളക്കാട്ടിലാണ് സംഭവം. ആറ് വയസുകാരനായ മകനെയാണ് അമ്മ കൊലപ്പെടുത്തിയത്.


വീട്ടിലെ കുളിമുറിയിൽവച്ചാണ് കൊലപാതകം. ആമിൽ എന്ന ആറ് വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

No comments