Breaking News

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ.ജി.ഒ.യൂണിയൻ വെള്ളരിക്കുണ്ടിൽ കൂട്ടധർണ്ണ സമരം നടത്തി


വെള്ളരിക്കുണ്ട്: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ പ്രതിഷേധ കൂട്ടധർണ്ണാ സമരം വെള്ളരിക്കുണ്ടിൽ എം.വി ദാമോദരൻ എൻ.ജി.ഒ.യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ഉത്ഘാടനം ചെയ്തു.കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. വി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.എൻ.ബിജിമോൾ സംസാരിച്ചു.

No comments