Breaking News

പ്രവാസികളോടുള്ള കോവിഡ് കൊള്ള അവസാനിപ്പിക്കുക; മഹിള കോൺഗ്രസ്-ഐ കല്ലഞ്ചിറ വാർഡ് കൺവെൻഷൻ


വെള്ളരിക്കുണ്ട്: ഗൾഫിൽ നിന്നും വരുന്ന പ്രവാസികളെ കോവിഡ് ടെസ്റ്റ് എന്ന് പറഞ്ഞ് കേരളത്തിലെ എയർപോർട്ടുകളിൽ കഴുത്തറപ്പൻ ഫീസ് ഈടാക്കി  ദ്രോഹിക്കുന്ന ഈ നടപടി തിരുത്തണമെന്ന് മഹിള കോൺഗ്രസ്-ഐ പതിനഞ്ചാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി അധ്യക്ഷത വഹിച്ചു. സണ്ണി കള്ളുവേലി, വി.എം. മുഹമ്മദ് ശിഹാബ്, സുരേന്ദ്രൻ അരിങ്കല്ല്, അബ്രഹാം വെള്ളപ്പള്ളി, കെ.ടി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു ഷൈനി സ്വാഗതം ആശബിജു നന്ദിയും പറഞ്ഞു

No comments