Breaking News

വെള്ളരിക്കുണ്ടിലെ ഓൾട്ടർനേറ്റിവ് മെഡികെയർ അന്റ് ഫിസിയോ തെറാപ്പി സെൻ്റർ വിപുലമായ സൗകര്യത്തോടെ പ്രവർത്തനമാരംഭിക്കുന്നതിൻ്റെ ഭാഗമായി പെയിൻ& പാലിയേറ്റീവിന് ആരോഗ്യ പരിചരണ ഉപകരണങ്ങൾ വിതരണം ചെയ്തു


2011 മുതൽ മലയോര മേഖലയിലെ രോഗികൾക്ക് ആശ്വാസവും സാന്ത്വനവുമായി പ്രവർത്തിക്കുന്ന ഓൾട്ടർനേറ്റിവ് മെഡികെയർ അന്റ് ഫിസിയോ തെറാപ്പി എന്ന സ്ഥാപനം കൂടുതൽ രോഗികളെ ഉൾകൊള്ളുന്ന രീതിയിൽ വിപുലമായ സൗകര്യങ്ങളും ആധുനീക ഉപകരണങ്ങളുമായി വെള്ളരിക്കുണ്ട് സബ്ട്രഷറിക്ക് സമീപം ഫെബ്രു6 ന് വി.കെ. മാളിൽ പ്രവർത്തനം ആരംഭിച്ചു.

തഥവസരത്തിൽ സ്ഥാപനം പെയിൻ ആന്റ് പാലിയേറ്റിവിന് സമർപ്പിക്കുന്ന നിർദ്ധന രോഗികൾക്കുള്ള ആരോഗ്യ പരിചരണ ഉപകരണങ്ങൾ വിശിഷ്ടാഥിതി കാസർഗോഡ് ക്രൈംബ്രാഞ്ച് DYSP സുധാകരൻ സമർപ്പിച്ചു.

No comments