വെസ്റ്റേൺ ഡാൻസ് വേൾഡ് അക്കാദമി പുതിയ ബാച്ചിലേക്കുള്ള ചടങ്ങിൽ വെച്ച് പരപ്പയുടെ അഭിമാനതാരങ്ങളെ ഉപഹാരം നൽകി ആദരിച്ചു
ഫ്ലവർസ് മിടുമിടുക്കി ഫെയിം വെസ്റ്റേൺ ഡാൻസിന്റെ കൊച്ചുകലാകാരി അമ്മുവിനും ഫ്ലവർസ് കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വെസ്റ്റേൺ ഡാൻസ് പരപ്പയുടെ അമരക്കാരൻ അനീഷ് കാരാട്ടിനും
പരപ്പ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് ഉപഹാരം കൈമാറി.വെസ്റ്റേൺ ഡാൻസിന്റെ വൈസ് പ്രസിഡന്റ് ശാന്തികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അപ്പു സ്വാഗതം പറഞ്ഞു..വെസ്റ്റേൺ ഡാൻസിൻ്റെ എക്സിക്യൂട്ടീവ് അ൦ഗ൦ ഷൈനി ആശംസ അറിയിച്ചു. ട്രഷർ സുജിത് നന്ദി പറഞ്ഞു...

No comments