Breaking News

കാസർകോട് വാഹന അപകടം; ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്ക്


കാസർകോട് : മംഗലാപുരത്തു നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്ക് മീൻ കയറ്റി വരികയായിരുന്ന വണ്ടി ചളിയങ്കോട്  നാഷണൽ പെർമിറ്റ് ലോറിയുടെ പിറകിൽ ഇടിച്ച് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ  മൽസ്യ വ്യാപാരി ഹമീദ് (45) മരണപ്പെട്ടു. മുന്നു പേർക്ക് പരിക്കേറ്റു ഇവരെ  ആസ്പത്രിയിലേക്കു മാറ്റി വെളളിയാഴ്ച രാവിലെ  അപകടം .

No comments