Breaking News

തായന്നൂർ സർക്കാരി സ്നേഹ ആർട്ട്സ് & സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സർക്കാരിയിൽ ഫൈസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു


തായന്നൂർ : സർക്കാരി സ്നേഹ ആർട്ട്സ് & സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സർക്കാരിയിൽ ഫൈസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ടൂർണ്ണമെന്റിൽ വിജയികളായവർക്ക് ക്ലബിന്റെ മുൻ സെകട്ടറി റജി എം - ടി - ട്രോഫി വിതരണം ചെയ്തു ക്ലബ് പ്രസി. ഷൺമുഖൻ സി.അദ്ധ്യക്ഷത വഹിച്ചു സെകട്ടറി രാജീവ് - പി.കെ സ്വാഗതം ചെയ്തു ജില്ലയിലെ വിവിധ മേഖലയിലെ ക്ലബ് കായിക താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു

No comments