പരപ്പയിലെ അനീഷിനും ദർശനയ്ക്കും വെള്ളരിക്കുണ്ട് ബ്ലാക്ക് പാന്തേഴ്സ് നാസിക് ടീമിൻ്റെ സ്നേഹാദരവ്
വെള്ളരിക്കുണ്ട്: ഫ്ലവേർസ് കോമഡി ഉത്സവത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കി 13 അംഗ വിളക്കാട്ടം ടീമിനെ അരങ്ങിലെത്തിക്കാൻ പിന്നണിയിൽ പ്രയത്നിച്ച വെസ്റ്റേൺ ഡാൻസ് അക്കാദമിയുടെ കലാകാരൻ അനീഷ് കാരാട്ടിനും
ഫ്ലവേർസ് ടിവിയിൽ പുതുതായി ആരംഭിക്കുന്ന മിടുമിടുക്കി എന്ന പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പരപ്പ സ്‌കൂളിലെ വിദ്യാർത്ഥിനിയും വെസ്റ്റേൺ ഡാൻസ് അക്കാദമിയിലെ കലാകാരിയുമായ ദർശന ദാമോദരനും വെള്ളരിക്കുണ്ട് ടീം ബ്ലാക്ക് പന്തേഴ്‌സ് നാസിക് ബീറ്റ്സ് നേതൃത്വത്തിൽ
സ്നേഹോപഹാരം നൽകി ആദരിച്ചു.
No comments